ദൃശ്യത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തെ തുടര്‍ന്ന് ജിത്തു ജോസഫ് പുതിയ ചിത്രത്തിന്റെ പണികളിലേക്കു കടന്നു. മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി വേറൈാരാളുടെ തിരക്കഥയില്‍ ജിത്തു സംവിധാനം ചെയ്യുകയാണ്. രാജേഷ് വര്‍മ്മയാണ് ജിത്തുവിന്റെ പുതിയ ചിത്രത്തിനായി തിരക്കഥയെഴുതുന്നത്. തിരക്കഥയുടെ അവസാനമിനുക്കു പണികളിലാണ് തിരക്കഥാകൃത്തും സംവിധായകനും. ചിത്രത്തിലെ താരങ്ങളെ തീരുമാനിച്ചിട്ടില്ല. മുന്‍ചിത്രങ്ങളെ പോലെ ത്രില്ലറോ ഇന്‍വെസ്റ്റിഗേഷനോ ഇല്ലാത്തചിത്രമാണിത്. ഒരു
Read Full Story
Read Full Story

No comments:
Post a Comment