സിനിമയ്ക്ക് ബ്രേക്ക്; ഭാമ പഠിക്കാന്‍ പോകുന്നു

Sunday, 19 January 2014

സനിമ എല്ലാ കാലത്തും ഉണ്ടാകുന്ന ഒന്നല്ലെന്ന് ഭാമയ്ക്ക് നല്ലവണ്ണം അറിയാം. അതുകൊണ്ട് തന്നെ ചെറിയൊരു ഇടവേളകൊടുത്ത് താരം പഠിപ്പിലേക്ക് തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കന്നടയിലും തമിഴിലും മലയാളത്തിലുമായി ഇപ്പോള്‍ തന്നെയുണ്ട് റിലീസ് ചെയ്യാന്‍ ഒരു പിടി ചിത്രങ്ങള്‍. അതൊക്കെ റിലീസ് ആയി കെട്ടടങ്ങുമ്പോഴേക്കും ഭാമ തിരച്ചത്തും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാമ നല്ല തിരക്കിലായിരുന്നു. അതുകണ്ട്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog