മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പൃഥ്വിക്ക് മോഹം

Saturday, 18 January 2014

ചലച്ചിത്ര ലോകത്തെത്തി ഏകദേശം പന്ത്രണ്ട് വര്‍ഷമായെങ്കിലും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് നീങ്ങുന്ന പൃഥ്വിരാജിന് ഒരാഗ്രഹം ബാക്കിയാണ്. എന്താണന്നല്ലേ, മറ്റൊന്നുമല്ല ഒരു സിനിമയിലെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിക്കുക തന്നെ. മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്കുമൊപ്പം അഭിനയിക്കണമെന്നത് ഏതൊരു മലയാളിതാരത്തിന്റെയും ആഗ്രഹമാണ്. വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം സഫലമായി. ഇനി മോഹന്‍ലാലിനൊപ്പം. 'മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog