അമല പോള്‍ കച്ചവടത്തിലേക്ക്

Tuesday, 7 January 2014

സിനിമയില്‍ അവസരം കുറയുമ്പോള്‍ ബിസിനസിലേക്കിറങ്ങുക നമ്മുടെ താരങ്ങളുടെ ഒരു പതിവുപരിപാടിയാണ്. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ കച്ചവടത്തിനിറങ്ങുകയാണ് അമലാ പോള്‍. അതേ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന മലയാളി നടിയെന്ന നിലയിലെത്തിയ അമല ഈ വര്‍ഷം തന്നെ ബിസിനസിലേക്കിറങ്ങുകയാണ്. ചിലപ്പോള്‍ ഒരുമിച്ച് രണ്ട് സംരംഭം തുടങ്ങിയക്കുമെന്നാണ് ഒരു അഭിമുഖത്തില്‍ അമല പോള്‍ പറയുന്നത്. അമലയുടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog