ഫഹദ് ഫാസിലിനു പ്രണയിക്കാന്‍ അറിയുമോ? നൃത്തം ചെയ്യാന്‍ അറിയുമോ? ഇത്രയും നാള്‍ ഫഹദ് ചെയ്ത സിനിമ വച്ചു നോക്കുമ്പോള്‍ ഫഹദ് നല്ലൊരു കാമുകനായിരുന്നില്ല. എന്നാല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ ഫഹദിനെക്കുറിച്ചുള്ള ധാരണകളൊക്കെ തിരുത്തിക്കുറിക്കുകയാണ്. ചിത്രത്തിലെ അയ്മനം സിദ്ദാര്‍ഥന്‍ എന്ന കഥാപാത്രം ഫഹദിനു ശരിക്കുമൊരു ബ്രേക്ക് ആകുകയാണ്. തമാശപറയുന്ന, നൃത്തം ചെയ്യുന്ന,
Read Full Story
Read Full Story

No comments:
Post a Comment