ഗുണ്ടാസംഘത്തെ ഒറ്റയ്ക്കിടിക്കാന്‍ ഇനി പൃഥ്വിയില്ല

Tuesday, 7 January 2014

കഥ ഇഷ്ടമായാല്‍ മാത്രമേ ഇനി മലയാള സിനിമ തിരഞ്ഞെടുക്കൂ എന്ന് പൃഥ്വിരാജ്. സംവിധായകരെയും നിര്‍മാതാക്കളെയും നോക്കിയല്ല, നല്ല കഥ നോക്കിയാണ് ഇനിയുള്ള സിനിമ ഏതെന്ന് തീരുമാനിക്കുക. ഒരേസമയം പന്ത്രണ്ടുപേരെ ഇടിച്ചിടുന്നതുപോലെയുള്ള ചിത്രങ്ങള്‍ ഇനിയുണ്ടാകില്ലെന്നും പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞു. വാസ്തവം പോലെയുള്ള നല്ല ചിത്രങ്ങള്‍ പരാജയപ്പെടുകയും പോക്കിരിരാജയും പുതിയമുഖവും പോലെയുള്ള ചിത്രങ്ങള്‍ വിജയിക്കുകയും ചെയ്തപ്പോള്‍ രണ്ടാം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog