പുസ്‌കങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ ബഷീറിന്റെ മജീദിനെയും സുഹറയെയും വെള്ളിത്തിരയിലെത്തുന്നതും കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാല സഖിയ്ക്ക വേണ്ടി ഇനിയുമധികം കാത്തിരിക്കേണ്ട. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വൈകാതെ മജീദും സുഹറയുമിങ്ങെത്തും. കഥയിലെ നായകനായ മജീദിന്റെ ജീവിതത്തിലെ അഞ്ച് കാലഘട്ടങ്ങളെ കുറിക്കാന്‍ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മജീദിന്റെ സുഹറയായി ഇഷ
Read Full Story
Read Full Story

No comments:
Post a Comment