പുതുപുത്തന്‍ ചിത്രങ്ങളൊടൊപ്പം തന്നെ ഒട്ടേറെ പുതുമുഖങ്ങളും സിനിമയില്‍ എത്തുന്നുണ്ട്. ഹിന്ദി, തമിഴ്, മലയാളം എന്ന് വേണ്ട ഒട്ടുമിക്ക ഭാഷകളിലും പുതുമുഖങ്ങളുടെ കടന്ന് വരവിന് കുറവൊന്നും ഇല്ല. ഒറ്റ ചിത്രത്തില്‍ മാത്രം മുഖം കാണിച്ച് പിന്നെ സിനിമയോട് വിടപറയുന്ന താരങ്ങളും കുറവല്ല. എന്നാല്‍ ഇനി എത്ര താരങ്ങള്‍ വന്നാലും പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞ ചില നായികമാര്‍ ഉണ്ട്.
Read Full Story
Read Full Story

No comments:
Post a Comment