സെക്കന്റ് ഷോ എന്ന ചിത്രത്തലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയിലെത്തുന്നത്. ഗൗതമി നായാരായിരുന്നു ദുല്‍ഖറിന്റെ ആദ്യത്തെ നായിക. പിന്നെ അഭിനയിച്ച ഉസ്താദ് ഹോട്ടലില്‍ നായികയായെത്തിയത് നിത്യ മേനോനാണ്. അത് ക്ലിക്കായി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്കൗട്ടായി. പിന്നീടുള്ള ഓരോ ചിത്രത്തിലും ദുല്‍ഖറിന്റെ നായികയായി എത്തുന്നവര്‍ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നു. മിക്കവരും പുതുമഖമായിരിക്കും എന്നതാണ് അതിലൊന്ന്. അടുത്തിടെ റിലീസായ ചിത്രത്തില്‍
Read Full Story
Read Full Story

No comments:
Post a Comment