യുവനടി പാര്‍വ്വതി വളരെ സൂക്ഷിച്ചുമാത്രമാണ് റോളുകള്‍ സ്വീകരിക്കുന്നത്. തമിഴകത്ത് ധനുഷിനൊപ്പം അഭിനയിച്ച മാരിയാന്‍ നല്‍കിയ വന്‍വിജയത്തിന് ശേഷം പാര്‍വ്വതി റോളുകളുടെ കാര്യത്തില്‍ ശരിയ്ക്കും ചൂസിയാണ്. എല്ലാ ചിത്രങ്ങളും വാരിവലിച്ച് ചെയ്ത് പ്രശസ്തി നേടുന്നതിലും പാര്‍വ്വതിയ്ക്കിഷ്ടം ഓര്‍മ്മിക്കപ്പെടുന്ന സിനിമകളും റോളുകളും ചെയ്യാനാണ്. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മലയാളിയായ പാര്‍വ്വതി ഇതിനകം തന്നെ കന്നഡയിലും തമിഴിലും മികച്ച താരമെന്ന് പേരെടുത്തിട്ടുണ്ട്. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment