സിനിമയ്ക്ക് ജാതിയും മതവും ഉണ്ടോ എന്നറിയില്ലെങ്കിലും കോഴിക്കോടന്‍ മുസ്ലിം ജീവിതങ്ങള്‍ സിനിമയില്‍ കൊണ്ടുവരിക എന്നത് ഇപ്പോഴൊരു ഫാഷനാണ്. ഉസ്താദ് ഹോട്ടലിലും ബാവൂട്ടിയുടെ വിശേഷങ്ങള്‍ക്കും ശേഷം മലബാര്‍ മുസ്ലിം കുടുംബങ്ങളുടെ ജീവിതകഥകള്‍ ധാരാളം സിനിമയാകുന്നുണ്ട്. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ സലാലാ മൊബൈല്‍സിനു ശേഷം കോഴിക്കോടന്‍ കഥയുമായി എത്തുകയാണ് ടു നൂറാ വിത്ത് ലൗ. ഏറെക്കാലത്തിനു ശേഷം മംമ്ത
Read Full Story
Read Full Story

No comments:
Post a Comment