നിരവധി ചിത്രങ്ങളില് നായകനായെങ്കിലും ചിത്രം വിജയിപ്പിക്കാന് കഴിവുള്ള നായകന് എന്ന നിലയില് ഇന്ദ്രജിത്തിനെ ആരും പരിഗണിക്കുന്നില്ല. അതുകൊണ്ടുതന്നെ രണ്ടുനായകരില് ഒരാളായിട്ടാണ് പലരും ഇന്ദ്രജിത്തിനെ ഇപ്പോള് സിനിമയിലേക്കു ക്ഷണിക്കുന്നത്. എന്നാല് നായകനായി അഭിനയിച്ച ചിത്രം വിജയിപ്പിക്കാന് തന്നെയുള്ള ഒരുക്കത്തിലാണ് ഇന്ദ്രന്. ജിഎസ് വിശാഖ് സംവിധാനം ചെയ്യുന്ന മസാല റിപ്പബ്ലിക് എന്ന ചിത്രത്തിന്റെ പ്രചാരണമെല്ലാം ഡിസൈന് ചെയ്യുന്നത് നായകന്
Read Full Story
Read Full Story

No comments:
Post a Comment