സണ്ണി ലിയോണിന്‍റെ എംഎംഎസ് ടീസര്‍ വന്നു

Wednesday, 5 February 2014

ആദ്യമാദ്യം നീലച്ചിത്രതാരമല്ലേ, അയ്യേ എന്നൊരു രീതിയിലായിരുന്നു എല്ലാവരും സണ്ണി ലിയോണ്‍ എന്ന മാദകതാരത്തെ കണ്ടിരുന്നത്. എന്നാല്‍ അധികം വൈകാതെ ഇങ്ങനെ അനിഷ്ടം പ്രകടിപ്പിച്ചവരെല്ലാം തന്നെ സണ്ണിയ്ക്ക് മുന്നില്‍ ഫഌറ്റായി. ഇപ്പോള്‍ സണ്ണി ലിയോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും തിരഞ്ഞുകൊണ്ടേയിരിക്കുകയാണ് ആരാധകര്‍. എന്തായാലും സണ്ണിയുടെ ആരാധകര്‍ക്ക് ആവേശംകൊള്ളാനുള്ള വകുപ്പ് എത്തിയിരിക്കുകയാണ്. സണ്ണി നായികയാകുന്ന രാഗിണി എംഎംഎസ് 2വിന്റെ ട്രെയിലര്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog