സിനിമാ ലോകവും വാര്‍ത്ത മാധ്യമങ്ങളും ഏറെ ആഘോഷിച്ച ഒരു രണ്ടാം വിവാഹമായിരുന്നു നടന്‍ മുകേഷിന്റെയും നര്‍ത്തകി മേതില്‍ ദേവികയുടെയും. പ്രണയ വിവാഹമാണെന്നും, അല്ല വീട്ടുകാര്‍ ആലോചിച്ച് നടത്തിയതണെന്നും വാദഗതികളുണ്ടെങ്കുലും വിവാഹം കഴിഞ്ഞു. രണ്ട് മൂന്ന് മാസവും. വിവാഹം കഴിഞ്ഞതിനേ ശേഷം തന്നെ മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ആദ്യ വിവാഹത്തില്‍
Read Full Story
Read Full Story

No comments:
Post a Comment