കൊച്ചി: താരങ്ങള്‍ പലപ്പോഴും തങ്ങളുടെ വിവാഹം പോലുള്ള മുഹൂര്‍ത്തങ്ങള്‍ വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് വ്യത്യസ്ത മതക്കാരാകുമ്പോള്‍. അടുത്തിടെ ആഷിഖ് അബുവും റിമ കല്ലിങ്കലും ഒരു മത്തിനെയും വെറുപ്പിക്കാതെ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ലളിതമായി നടത്തി. അതുപോലെ ഇപ്പോള്‍ ചര്‍ച്ചായാകുന്നത് അമല പോള്‍- വിജയ് വിവാഹത്തെ കുറിച്ചാണ്. മതങ്ങളെ വെറുപ്പിക്കാതിരിക്കാനും തങ്ങളുടെ വിശ്വാസത്തെ മാനിച്ചും
Read Full Story
Read Full Story

No comments:
Post a Comment