സൂര്യയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പൂച്ചാണ്ടിയെന്ന് പേരിട്ടു. ഹൊറര്‍ കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താരയും എമി ജാക്‌സണുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തില്‍ സൂര്യ ഭൂതമായിട്ടാണ് വേഷമിടുന്നത് എന്നാണ് സൂചന. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. വെങ്കട് പ്രഭുവൊരുക്കുന്ന സൂര്യച്ചിത്രം കോമഡി ത്രില്ലറായിരിക്കുമെന്നത് ആരാധകരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. സൂര്യയില്‍ നിന്നും
Read Full Story
Read Full Story

No comments:
Post a Comment