നയന്‍താരയും ചിമ്പുവും പുരാതന ക്ഷേത്രത്തില്‍

Tuesday, 10 June 2014

വീണ്ടും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ തകര്‍ക്കുമ്പോഴും ചിമ്പുവും നയന്‍താരയും സ്വകാര്യ ജീവിതവും അഭിനയജീവിതവുമെല്ലാമായി തിരക്കിലാണ്. ഇടക്കിടെ സുഹൃത്തുക്കളുടെ ജന്മദിനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കുമായി ഒന്നിച്ചെത്തുന്ന രണ്ടുപേരും ഗോസിപ്പ് കോളങ്ങളിലെ ഇപ്പോഴത്തെ മിന്നുന്ന താരങ്ങളാണ്. രണ്ടുപേരും പഴയ പ്രണയം പൊടിതട്ടിയെടുത്തിരിക്കുകയാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും കാണുമ്പോള്‍ ആളുകള്‍ക്ക് ഇക്കാര്യത്തില്‍ അല്‍പം സംശയങ്ങള്‍ തോന്നിപ്പോവുകയും ചെയ്യു. ഇപ്പോഴിതാ രണ്ടുപേരും കൂടി ഒന്നിച്ചഭിനയിക്കുന്ന

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog