മെഗാസ്റ്റര്‍ മമ്മൂട്ടി സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും നായകനായി എത്തുന്നു. പിഎസ് റഫീഖ് തിരക്കഥയൊരുക്കുന്ന ചിത്രം ആക്ഷേപഹാസ്യ ചിത്രമായിരിക്കുമെന്നാണ് സൂചന. മമ്മൂട്ടി ഈ ചിത്രത്തില്‍ ഒരു സാധാരണ ഗ്രാമീണനായിട്ടാണ് അഭിനയിക്കുക. ഈ സാധാരണക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ലെന്ന് റഫീഖ് പറയുന്നു. മമ്മൂട്ടി ഏറ്റവും ഒടുവില്‍
Read Full Story
Read Full Story

No comments:
Post a Comment