ഗോവന്‍ തീരത്ത് ആടിപ്പാടി സൂര്യയും സമാന്തയും. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ അഞ്ചാന്റെ ഷൂട്ടിംഗിലാണ് ഇരുവരും. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായാണ് ഇരുവരും ഗോവയിലെത്തിയത്. എന്‍ ലിങ്കുസ്വാമി ഒരുക്കുന്ന അഞ്ചാന്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുംബൈയിലാണ് അഞ്ചാന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. ചിത്രം തെലുങ്കിലേയ്ക്കും റിലീസ് ചെയ്യുന്നുണ്ട്.സിക്കന്ദര്‍ എന്ന പേരിലാണ് അഞ്ചാന്‍ തെലുങ്കില്‍ റിലീസ് ചെയ്യുന്നത്.
Read Full Story
Read Full Story

No comments:
Post a Comment