ബോളിവുഡില്‍ അങ്ങനെ ഒരു നടന്‍ കൂടെ യഥാര്‍ത്ഥ ജീവിതത്തില്‍ അച്ഛനായി. ഇമ്രാന്‍ ഖാന്റെ ഭാര്യ അവന്തിക പ്രസവിച്ചു. ജൂണ്‍ ഒമ്പതിന് രാവിലെ മുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. അമ്മയ്ക്കും കുട്ടിക്കും സുഖം. നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2011 ലാണ് ഇമ്രാന്‍ ഖാന്‍ അവന്തികയെ വിവാഹം കഴിക്കുന്നത്. കുടുംബത്തിലേക്ക് പുതിയൊരു അതിഥികൂടെ വരുന്നുണ്ടെന്ന് 2013
Read Full Story
Read Full Story

No comments:
Post a Comment