നടി സഞ്ജന പ്രണയത്തില്‍. കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സഞ്ജന പ്രണയവാര്‍ത്ത കന്നട മാധ്യമങ്ങള്‍ ആഘോഷിയ്ക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് താന്‍ പ്രണയത്തിലാണെന്ന കാര്യം സഞ്ജന അറിയിച്ചത്. ബാംഗ്ലൂരില്‍ അടുത്തിടെ സഞ്ജന ഒരു വീട് വാങ്ങിയിരുന്നു. ഇതോടെ സഞ്ജനയുടെ വിവാഹം ഉറപ്പിച്ചെന്ന തരത്തില്‍ വാര്‍ത്ത പരന്നിരുന്നു. മോഹന്‍ലാല്‍ നായകനായ കാസനോവ എന്ന ചിത്രത്തിലൂടെ മലയാളിയ്ക്ക് സഞ്ജന സുപരിചിതയാണ്.
Read Full Story
Read Full Story

No comments:
Post a Comment