സിനിമയില്‍ അഭിനയിക്കുക എന്നത് വളരെ എളുപ്പമാണെന്നാണ് മിക്കവരുടെയും ധാരണ. പകുതി അഭിനയിച്ചാല്‍ മതി, ബാക്കിയൊക്കെ ക്യാമറ ട്രിക്കാണെന്നും പറഞ്ഞു പരത്തുന്നവരുണ്ട്. ക്യാമറ ട്രിക്ക് ഇല്ലെന്നല്ല. അങ്ങനെ പറ്റാത്ത ചില സന്ദര്‍ഭങ്ങളുമുണ്ടാകും. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തു ചെയ്യാന്‍ ഒരുങ്ങുന്ന താരങ്ങളുണ്ടാകുമ്പോള്‍ ഇപ്പറഞ്ഞ ക്യാമറ ട്രിക്കൊക്കെ സെക്കന്റ് ചോയിസാണ്. അത്തരത്തില്‍ താനഭിനയിക്കുന്ന സിനിമയുടെയും കഥാപാത്രത്തിന്റെയും പൂര്‍ണതയ്ക്ക് വേണ്ടി
Read Full Story
Read Full Story

No comments:
Post a Comment