കൂതറ ഒരു പരീക്ഷണമായിരുന്നു: ശ്രീനാഥ് രാജേന്ദ്രന്‍

Wednesday, 25 June 2014

സെക്കന്റ്‌ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം കൂതറ എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ പേരുപോലെ അത്ര കൂതറയല്ല സിനിമ എന്നാണ് പലരും പറഞ്ഞത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സിനിമയെ കീറി മുറിച്ചു പരിവമാക്കി പ്രേക്ഷകരില്‍ തെറ്റായ ധാരണയുണ്ടാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്രെയും മോശമല്ല സിനിമ എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നല്ലതോ ചീത്തയോ അത് പ്രേക്ഷകരുടെ ആസ്വാദനത്തിനു വിടാം.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog