ഒരുകാലത്ത് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികനടിയായിരുന്നു കരിഷ്മ കപൂര്‍. മുന്‍നിര നടന്മാര്‍ക്കൊപ്പമെല്ലാം പല ഹിറ്റ ചിത്രങ്ങളുടെയും ഭാഗമായ കരിഷ്മ വിവാഹത്തോടെ അഭിനയം വിടുകയായിരുന്നു. ഇപ്പോള്‍ വിവാഹബന്ധത്തില്‍ പ്രശ്‌നം വന്നതിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോന്നിരിക്കുന്ന കരിഷ്മ ബോളിവുഡില്‍ രണ്ടാം ഇന്നിങ്‌സിനായി കാത്തിരിക്കുകയാണ്. ഒപ്പം പരസ്യചിത്രങ്ങളിലും കരീഷ്മ സജീവമായിട്ടുണ്ട്. 2014 ജൂണ്‍ 25 ന് കരിഷ്മയുടെ നാല്‍പ്പതാം പിറന്നാളാണ്. നാല്‍പ്പതിലും
Read Full Story
Read Full Story

No comments:
Post a Comment