മലയാളസിനിമയിലെ താരസഹോദരങ്ങള്‍

Wednesday, 25 June 2014

മലയാളസിനിമയില്‍ ഇപ്പോള്‍ മക്കള്‍വാഴ്ചയുടെ കാലമാണ്. കഴിവുതെളിയിച്ച മുതിര്‍ന്ന നടന്മാരുടെയും സംവിധായകരുടെയുമെല്ലാം മക്കളാണ് ഇപ്പോള്‍ തട്ടകം വാഴുന്നത്. പലരും കരിയറിന്റെ മികച്ച സമയത്ത് നില്‍ക്കുന്നവരാണ്. ഇക്കൂട്ടത്തില്‍ത്തന്നെ ചിലര്‍ക്ക് സിനിമയെന്നത് കൂടുതല്‍ കുടുംബകാര്യമായി മാറുകയാണ്. ഒരേ കുടുംബത്തില്‍ നിന്നുതന്നെ അച്ഛനും മകനും, സഹോദരന്മാരും സഹോദരിമാരുമെല്ലാം സിനിമയില്‍ സജീവമാവുകയാണ്. ഒരേ കുടുംബത്തില്‍ നിന്നെത്തുന്ന പല താരങ്ങളും പല രീതിയില്‍ മികവു പ്രകടിപ്പിക്കുന്നവരാണ്. ഇതാ മലയാളചലച്ചിത്രലോകത്ത് ശ്രദ്ധനേടിക്കഴിഞ്ഞ ചില സഹോദരങ്ങള്‍{photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog