അമലയെ തട്ടി, മോഹന്‍ലാലിന് മഞ്ജു നായിക

Wednesday, 25 June 2014

മഞ്ജുവിന്റെ തിരിച്ചുവരവ് തന്നെ മോഹന്‍ലാലിനൊപ്പമായിരിക്കുമെന്നായിരുന്ന വാര്‍ത്തകള്‍. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും രഞ്ജിത്തിന്റെ ജി ഫോര്‍ ഗോള്‍ഡ് മുടങ്ങിയപ്പോള്‍ മഞ്ജു ഹൗ ഓള്‍ഡ് ആര്‍ യു വിലൂടെ തിരിച്ചുവരവ് നടത്തി. അത് ക്ലിക്കായി. ഇപ്പോഴും നിറഞ്ഞ സദസില്‍ തകര്‍ത്തോടുകയാണ് ഹൗ ഓള്‍ ഡ് ആര്‍ യു. തിരിച്ചുവരവില്‍ വളരെ സൂക്ഷിച്ചു മാത്രമേ മഞ്ജു ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നുള്ളൂ. രഞ്ജിത്തിന്റെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog