പികെ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഒരു ടേപ് റിക്കോര്‍ഡര്‍ കൊണ്ട് നഗ്നത മറച്ച് പ്രത്യക്ഷപ്പെട്ട ആമിര്‍ഖാന്‍ തെന്നിന്ത്യന്‍ സിനിമകള്‍ക്കും പ്രചോദനമായതായാണ് റിപ്പോര്‍ട്ട്. ആമിറിന്റെ പികെയില്‍ എന്നതുപോലെ ഒരു കന്നഡ ചിത്രത്തിന്റെ പോസ്റ്ററിലും നായകന്‍ ഏതാണ്ട് നഗ്നനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പികെയുടെ പോസ്റ്റര്‍ പുറത്ത് വന്നതിന് ശേഷം രണ്ട് കന്നഡ നടന്‍മാര്‍ ആമിര്‍ഖാനെ പോലെ നഗ്നരാ.ി രംഗത്ത് വന്നു.
Read Full Story
Read Full Story

No comments:
Post a Comment