ഇവന്‍ മേഘരൂപന്‍, ചായില്യം, വെടിവഴിപാട് തുടങ്ങി അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് അനുമോള്‍. ജീവിത്തതില്‍ ഭാവിയെ കുറിച്ചോര്‍ത്തൊന്നും തനിക്ക് പേടിയില്ലെന്ന് പറഞ്ഞ അനു വളരെ ബോള്‍ഡായ ക്യാരക്ടര്‍ തന്നെയാണ്. പക്ഷെ കാര്യത്തോട് അടുക്കമ്പോള്‍ ആര്‍ക്കുമെന്ന പോലെ അനുവിനും ചെറിയൊരു പേടിയൊക്കെയുണ്ട്. അത് ആദ്യം തിരിച്ചറിഞ്ഞത് രഞ്ജിത്തിന്റെ 'ഞാന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയപ്പോഴാണ്. രഞ്ജിത്തിന്റെ
Read Full Story
Read Full Story

No comments:
Post a Comment