കുഞ്ഞു കുട്ടികളുള്ള വീട്ടില്‍ എന്നും ഐശ്വര്യമുണ്ടാകും. അവരുടെ കരച്ചിലും ചിരിയും തന്നെ മതി വീട് ഉണര്‍ന്നിരിക്കാന്‍. പക്ഷെ രാത്രിയായാല്‍ കഥ മാറും. രാത്രിയാണ് കുഞ്ഞുങ്ങള്‍ യഥാര്‍ത്ഥ നിറം കാണിക്കുന്നതെന്നാണ് വീട്ടിലുള്ളവര്‍ പറഞ്ഞു കേള്‍ക്കുന്നത്. മലയാളത്തിന്റെ യങ് സ്റ്റാര്‍ ആസിഫ് അലിയും ഇപ്പോള്‍ ആ സ്‌റ്റേജിലാണ്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവാണ് ആസിഫ് ഇപ്പോള്‍. പകലുമുഴുവന്‍
Read Full Story
Read Full Story
No comments:
Post a Comment