ഒരു വര്‍ഷം എത്ര നായികമാര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ടാകും? പത്ത്? അമ്പത്? നൂറ്? ഇവരില്‍ എത്ര പേര്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. എത്ര പേര്‍ ഒന്നോ രണ്ടാ ചിത്രം കഴിഞ്ഞ് ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടു പോകുന്നുണ്ട്. ഒരൊറ്റ സിനിമ കൊണ്ട് മാത്രം ഫീല്‍ഡ് വിട്ടവരുമുണ്ട്. പടം ഹിറ്റായാലും ശ്രദ്ധിക്കപ്പെടാത്ത നായികമാരുണ്ട്. ചിലപ്പോഴാകട്ടെ പടം പൊട്ടി പാളീസാകും, എന്നാല്‍ ഭാഗ്യമുള്ള
Read Full Story
Read Full Story

No comments:
Post a Comment