ഡ്യൂപ്പില്ലാതെ 'ബാംഗ്ലൂര്‍ ഡെയിസി'ലെ ബൈക്ക് റൈസിങ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ കാണിച്ച ധൈര്യത്തെ കുറിച്ച് സംവിധായക അഞ്ജലി മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബൈക്കിനോടും റൈസിങിനോടും തനിക്കുള്ള പ്രിയത്തെ കുറിച്ച് ദുല്‍ഖറും വാചാലനാകാറുണ്ട്. പക്ഷെ 12,000 അടി ഉയരത്തില്‍ നിന്ന് ചാടുക എന്നത് അപാര ധൈര്യം തന്നെ. സാഹസികതയോട് എന്നും ആവേശമാണെന്ന് തെളിയിച്ച ദുല്‍ഖര്‍
Read Full Story
Read Full Story
No comments:
Post a Comment