നിരൂപണം: പെരുച്ചാഴി ചിരിപ്പിക്കാന്‍ മാത്രമോ

Friday, 29 August 2014

ബോറടിക്കാതെ കണ്ടിരിക്കാവുന്ന ആവറേജ് പടമെന്നോ, മോഹന്‍ലാല്‍ ഫാന്‍സുകാരെ ചിരിപ്പിക്കാനുള്ള ചിത്രമെന്നോ വിളിക്കാവുന്നൊരു ചിത്രമാണ് അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത പെരുച്ചാഴി. ദൃശ്യം എന്ന ചിത്രമുണ്ടാക്കിയ പേരും പെരുമയുമൊക്കെ തുടര്‍ന്ന് റിലീസ് ചെയ്ത മിസ്റ്റര്‍ഫ്രോഡ് കളഞ്ഞു കുളിഞ്ഞതുപോലെ ഈ ചിത്രവും ലാലിനു നല്ല പേരൊന്നുമുണ്ടാക്കില്ല. ടിക്കറ്റിന്റെ പണം നഷ്ടമാകില്ല എന്നു മാത്രം സമാധാനിക്കാം. ഇത്തരം ചിത്രങ്ങളിലാണോ മോഹന്‍ലാല്‍ അഭിനയിക്കേണ്ടത്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog