മുന്നറിയിപ്പിന്റെ ടീസറില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു മിനോന്‍ ജോണ്‍ എന്ന കൊച്ചു മിടുക്കന്‍. മുന്നറിയിപ്പില്‍ രണ്ടു മൂന്ന് സീനുകളില്‍ മാത്രം വന്നുപോകുന്ന കഥാപാത്രമായിരുന്നു മിനോന്‍. പക്ഷെ അത് മതിയായിരുന്നു ആ കൊച്ചു കലാകരനിലെ അഭിനയ പ്രതിഭയെ തിരിച്ചറിയാന്‍ ടീസറില്‍ മമ്മൂട്ടിയോട് മോഹന്‍ലാലിനെ കുറിച്ച് പറയുന്ന മിനോന്‍ പ്രേക്ഷകരെ തിയേറ്ററിലേക്കടുപ്പിച്ച കഥാപാത്രങ്ങളിലൊന്നാണ്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയം ഈ ദേശീയ പുരസ്‌കാര
Read Full Story
Read Full Story

No comments:
Post a Comment