ഗോവ: സിനിമയിലേക്കുള്ള രണ്ടാം വരവ് അവിടെ നില്‍ക്കട്ടെ, മലയാളികളുടെ പ്രിയനായിക മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. മഞ്ജു അഭിനയിക്കുന്ന കല്യാണ്‍ ജ്വല്ലറിയ്ക്കുവേണ്ടിയുള്ള പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിച്ചു. സാക്ഷാല്‍ അമിതാഭ് ബച്ചനാണ് മഞ്ജുവനൊപ്പം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നത്. മുംബയിലെ ദാദാസാഹബ് ഫാല്‍ക്കെ ഫിലിം സിറ്റിയിലാണ് ഷൂട്ടിംഗ്. വി എ ശ്രീകുമാറാണ് പരസ്യചിത്രം സംവിധാനം
Read Full Story
Read Full Story

No comments:
Post a Comment