സിനിമാലോകമാകെ ഉറ്റുനോക്കുന്നകാര്യമാണ് സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമാ അരങ്ങേറ്റം. പല താരപുത്രന്മാരും സിനിമാ കരിയറിന് തുടക്കം കുറിയ്ക്കുമ്പോഴും പ്രണവ് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇതിനകം തന്നെ പ്രണവ് നായകനാകാന്‍ പോകുന്നുവന്നതരത്തില്‍ ഒട്ടേറെതവണ വാര്‍ത്തകള്‍ ഉണ്ടായിട്ടുമുണ്ട്. തമ്പി കണ്ണന്താനം ഒരുക്കിയ ഒന്നാമന്‍ എന്ന ചിത്രത്തിലും മേജര്‍ രവിയുടെ പുനര്‍ജനിയിലുംമെല്ലാം അഭിനയിച്ച പ്രണവ്
Read Full Story
Read Full Story

No comments:
Post a Comment