സ്വന്തം കഴിവുകള്‍ പരമാവധി തെളിയിക്കാന്‍ കഴിഞ്ഞ ചിത്രങ്ങള്‍ നടന്‍ ആസിഫ് അലിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഋതുവെന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയുള്ള ആസിഫിന്റെ അരങ്ങേറ്റം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പലപ്പോഴും മികച്ച ചിത്രങ്ങള്‍ മാത്രം നോക്കി തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആസിഫിന് വീഴ്ച പറ്റി. നല്ല ചിത്രങ്ങള്‍ എന്ന പോലെതന്നെ മോശമായ ഒട്ടേറെ ചിത്രങ്ങളും ആസിഫിന്റെ കരിയറിലുണ്ടായി. ഒരിടയ്ക്ക് ആസിഫ്
Read Full Story
Read Full Story

No comments:
Post a Comment