ചെന്നൈ: വിജയ്- മുരുഗദോസ് ടീമിന്റെ തുപ്പാക്കി തമിഴില്‍ നേടിയ വിജയം വീണ്ടും ഇരുവരേയും ഒന്നിപ്പിക്കുന്നു. വിജയ് നായകനായ തുപ്പാക്കി 2012 ലാണ് റിലീസ് ആയത്. ചിത്രം നേടിയ വിജയമാണ് വീണ്ടും വിജയ്ക്കായ് സിനിമയൊരുക്കാന്‍ മുരുഗദോസിനെ പ്രേരിപ്പിച്ചത്. തുപ്പാക്കിയുടെ രണ്ടാം ഭാഗമല്ല പുതിയ ചിത്രം. ചിത്രത്തിന് ഇത് വരെയും പേര് നല്‍കിയിട്ടില്ല. 2014 ല്‍ ആയിരിക്കും വിജയ്-മുരുഗദോസ് കൂട്ട്കെട്ടിന്റെ
Read Full Story
Read Full Story

No comments:
Post a Comment