മലയാളത്തിലെന്നപോലെ തമിഴകത്തും ഏറെ ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. തമിഴില്‍ ഏറെ ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളിലെല്ലാം ലാലിന്റെ തനതു സ്‌റ്റൈല്‍ കാണാന്‍ കഴിയും. ഗോപുരവാസലിലെ ആണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം. ഇതില്‍ അതിഥിതാരമായിട്ടായിരുന്നു ലാല്‍ അഭിനയിച്ചത്. പിന്നീട് ലാലിന്റേതായി തമിഴില്‍ ഇറങ്ങിയ ചിത്രമായിരുന്നു ഇരുവര്‍. 2003ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ എന്ന ചിത്രത്തിലും ലാല്‍
Read Full Story
Read Full Story

No comments:
Post a Comment