തമിഴ്‌നടന്‍ ധനുഷിന്റെ കൊലവെറിപ്പാട്ട് ഇന്ത്യയിലും വിദേശത്തുമെല്ലാം വന്‍ തരംഗമായി മാറിയിരുന്നു. ആരെങ്കിലും ധനുഷ് എന്ന നടനെക്കുറിച്ച് അറിയാന്‍ ബാക്കിയുണ്ടായിരുന്നുവെങ്കില്‍ കൊലവെറിപ്പാട്ടിലൂടെ അവരെല്ലാം ധനുഷിനെ അറിഞ്ഞിട്ടുണ്ടാകും. ധനുഷിന് മാത്രമല്ല തമിഴകത്തെ യുവസംഗീതസംവിധായകന്‍ അനിരുദ്ധിനും കൊലവെറിപ്പാട്ട് വലിയ മൈലേജായിരുന്നു നല്‍കിയത്. ഇതാ വീണ്ടും ഒരു മുന്‍നിര താരത്തെക്കൊണ്ട് പാടിച്ച് മറ്റൊരു കൊലവെറി സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍
Read Full Story
Read Full Story

No comments:
Post a Comment