താന്‍ പുതിയ ചിത്രങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നുള്ള ഊഹാപോഹങ്ങളില്‍ കഴമ്പില്ലെന്ന് വിശദീകരിച്ചുകൊണ്ട് നടി അനന്യരംഗത്ത്. താനെവിടെയും പോയിട്ടില്ലെന്നും പുതിയ ചിത്രങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന വാര്‍ത്ത ശരിയല്ലെന്നും അനന്യ പറയുന്നു. ഞാന്‍ എല്ലാചിത്രങ്ങളും ചാടിക്കയറി സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലാണ്. നല്ല കഥ, നല്ല ബാനര്‍ എന്നിവയെല്ലാം ഒത്തുവന്നെങ്കില്‍ മാത്രം അഭിനയിച്ചാമല്‍ മതിയെന്നാണ് പുതിയ തീരുമാനം. വളരെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം. പക്ഷേ
Read Full Story
Read Full Story

No comments:
Post a Comment