മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയകഴിവ് മലയാളികള്‍ അംഗീകരിച്ചതാണ്. മികച്ച അഭിനേത്രി തന്നെ. അതുകൊണ്ടാണല്ലോ വെറും നാല് വര്‍ഷത്തെ അഭിനയ ജീവിതം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ടനടിയായി മാറിയ മഞ്ജു തിരിച്ചുവരുന്നെന്ന് കേട്ടപ്പോള്‍ ഇത്രയങ്ങ് സന്തോഷിച്ചത്. പ്രേക്ഷകര്‍ മാത്രമല്ല സംവിധായകരും നിര്‍മാതാക്കളും നല്ല സിനിമ സ്വപ്‌നം കാണുന്ന എല്ലാവരും സന്തോഷിച്ചു. എന്നാല്‍ തിരുച്ചുവരവില്‍ മഞ്ജുവിന് ഓഫറുകള്‍ നല്‍കിയ
Read Full Story
Read Full Story

No comments:
Post a Comment