പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ അഗാധമായ ഒരു ബന്ധമുണ്ട്. അച്ഛന്റെ മേല്‍വിലാസത്തിലാണ് സിനിമയില്‍ എത്തിയതെങ്കിലും ഇരുവരും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത് പെട്ടെന്നാണ്. ആദ്യത്തെ രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞപ്പോഴേക്കും സുകുമാരന്റെ മകന്‍ പൃഥ്വിരാജ് എന്നത് പൃഥ്വിരാജ് സുകുമാരനാണെന്നായി. ദുല്‍ഖറാകട്ടെ അച്ഛനൊപ്പം വളര്‍ന്ന നടനുമായി. സിനിമയില്‍ മത്സരങ്ങള്‍ സ്വാഭാവികമാണ്. എണ്‍പതുകളില്‍ തുടങ്ങിയ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള മത്സരം ആരാധകര്‍
Read Full Story
Read Full Story

No comments:
Post a Comment