രണ്‍ബീര്‍ മാധ്യമപ്രവര്‍ത്തകന്റെ ക്യാമറ തട്ടി

Sunday, 8 December 2013

ബോളിവുഡിലെ കൊച്ചുസൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. താപ്പാനകള്‍ക്കിടയില്‍ നിന്നും ചുരുക്കം ചില സിനിമകളിലൂടെ വലിയ തരംഗമായി മാറാന്‍ കഴിഞ്ഞതും ഒപ്പം ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ലാത്ത വ്യക്തിജീവിതവും കൂടിയാകുമ്പോള്‍ രണ്‍ബീര്‍ കപൂര്‍ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവനാകുന്നു. രണ്‍ബീര്‍ എവിടെപ്പോയാലും തെളിഞ്ഞും മറഞ്ഞു പാപ്പരാസികള്‍ കൂടെയുണ്ടാകും. ഇതിന്റെ ബുദ്ധിമുട്ടുകള്‍ താരം ഏറെ അനുഭവിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെയാകണം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകന്റെ ക്യാമറ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog