ബിഗ് ബിയ്ക്കും ധനുഷിനുമൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന അക്ഷര ഹസനെ അഭിനയത്തിന്റെ കാര്യത്തില്‍ ആരും ഉപദേശിക്കേണ്ടതില്ല. അഭിനയം അക്ഷരയുടെ രക്തത്തിലലിഞ്ഞതാണ്. അച്ഛന്‍ ഉലകനായകന്‍ കമല്‍ ഹസന്‍, അമ്മ ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്ന സരിക, ചേച്ചി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയയായ ശ്രുതി ഹസ്സന്‍. അപ്പോള്‍ പിന്നെ ചെറുപ്പംമുതല്‍ സിനിമയും അഭിനയവും കണ്ടുവളര്‍ന്ന കുട്ടി. എന്നാലും നടിമാരായ
Read Full Story
Read Full Story

No comments:
Post a Comment