തമിഴകത്തുനിന്നും തെലുങ്കില്‍ നിന്നും പല നടിമാരും മലയാളത്തില്‍ എത്താറുള്ളത് ഗ്ലാമര്‍ റോളുകളുമായിട്ടാണ്. മലയാളികളായ താരങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ലാത്ത റോളുകളിലേയ്ക്കാണ് അണിയറക്കാര്‍ അന്യഭാഷ നടിമാരെ തേടിപ്പോകാറുള്ളത്. വമ്പന്‍ പ്രതിഫലം തന്നെയാണ് ഗ്ലാമര്‍ പ്രദര്‍ശനത്തിനായി മലയാളത്തിലേയ്ക്ക് എത്തുമ്പോള്‍ പല അന്യഭാഷാ നടിമാര്‍ക്കും ആകര്‍ഷകമായി തോന്നാറുള്ളത്. അങ്ങനെ അല്ലാത്തവരും ചിലരുണ്ട് അന്യഭാഷനടിമാരുടെ കൂട്ടത്തില്‍, അതിലൊരാളാണ് സ്വാതി റെഡ്ഡി. ആമേന്‍ എന്ന ചിത്രത്തിലൂടെയാണ്
Read Full Story
Read Full Story

No comments:
Post a Comment