പത്ത് വര്‍ഷത്തിലധികമായി തമിഴിലും തെലുങ്കിലും തിളങ്ങി നിന്ന തൃഷയെ ഇപ്പോള്‍ കുറച്ചു കാലമായി അങ്ങനെ കാണാറില്ല. വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതുകൊണ്ടാണ് താരം സിനിമയില്‍ നിന്ന് കുറച്ചകലം പാലിച്ചതെന്ന് ഗോസിപ്പുവീരന്മാര്‍ കഥയും മെനഞ്ഞു. എന്നാല്‍ വിവാഹമൊന്നും ഉണ്ടായിക്കണ്ടില്ല. മറിച്ച് തൃഷ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ്. അതും കന്നടയില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട്. 99 മുതല്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന
Read Full Story
Read Full Story

No comments:
Post a Comment