നയന്‍താരയ്ക്ക് ഈയിടെയായി തമിഴിനോട് അല്‍പം അകല്‍ച്ചയുണ്ടോ? ഉണ്ടെന്നാണ് കോടമ്പാക്കം പറയുന്നത്. മാത്രമല്ല നയന്‍താരയുടെ ചില രീതികള്‍ കണ്ടാല്‍ ആര്‍ക്കും അങ്ങനെ തോന്നിപ്പോവുകയും ചെയ്യും. കാരണം മറ്റൊന്നുമല്ല. തമിഴ് മാധ്യമങ്ങളെ നയന്‍താര അകറ്റിനിര്‍ത്തുകയാണത്രേ. അതേസമയം ഹൈദരാബാദിലെ ചാനലുകളോടും മാഗസിനുകളോടുമെല്ലാം മനസുതുറക്കാന്‍ നയന്‍ത് ഒട്ടും മടികാണിയ്ക്കുന്നുമില്ല. മാത്രമല്ല അടുത്തിടെയായി തമിഴില്‍ നിന്നും വരുന്ന ഓഫറുകളോടൊന്നും നയന്‍താര വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നും
Read Full Story
Read Full Story

No comments:
Post a Comment