ഭാമയ്ക്ക് പ്രിയം കന്നഡയോട്

Thursday, 5 December 2013

മലയാളത്തില്‍ അരങ്ങേറുകയും ഏറെ ചിത്രങ്ങള്‍ ചെയ്യുകയും ചെയ്‌തെങ്കിലും നടി ഭാമ പറയുന്നത് കന്നഡയാണ് തനിയ്ക്ക് മികച്ച ചിത്രങ്ങള്‍ നല്‍കിയതെന്നാണ്. മലയാളത്തില്‍ ഒരുകാലത്ത് തനിയ്ക്ക് മികച്ച കഥാപാത്രങ്ങളൊന്നും ലഭിച്ചില്ലെന്നും അതേസമയം കന്നഡ സിനിമാരംഗം തന്നെ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും താരം പറഞ്ഞു. മലയാളത്തില്‍ യാന്ത്രികമായി സിനിമ ചെയ്തിരുന്നൊരു കാലമുണ്ടായിരുന്നു. പുതുതായി ഒന്നും പലചിത്രങ്ങളിലും ചെയ്യാനുണ്ടായിരുന്നില്ല.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog