തിരുവനന്തപുരം: സിനിമയിലെ മതവും രാഷ്ട്രീയവും ഭ്രഷ്ട് കല്‍പ്പിയ്ക്കലും വീണ്ടും ആവര്‍ത്തിയ്ക്കപ്പെടുകയാണോ. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കാമായെങ്കിലും വിവാദങ്ങള്‍ ഇത്തവണയും മേളയെ വിട്ടൊഴിയുന്നില്ല. ഇത്തവണ മലയാള സിനിമയുടെ പ്രായത്തെച്ചൊല്ലിയാണ് തര്‍ക്കം. വിഗതകുമാരന്‍ ആണ് മലയാളത്തിലെ ആദ്യത്തെ സിനിമ. ജെസി ഡാനിയേലിന്റെ ഈ ചിത്രം വച്ച് നോക്കുകയാണെങ്കില്‍ മലയാള സിനിമയ്ക്ക് ഇപ്പോള്‍ പ്രായം 85. എന്നാല്‍ ചലച്ചിത്ര
Read Full Story
Read Full Story

No comments:
Post a Comment