മലയാളത്തില്‍ അഭിനയിക്കാന്‍ പേടി;ശബാന ആസ്മി

Monday, 9 December 2013

തിരുവനന്തപുരം: മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആത്മവിശ്വാസം ഇല്ലെന്ന് ബോളിവുഡ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന ആസ്മി. മലയാളം അറിയാത്തതിനാല്‍ തന്നെ മലയാള ചിത്രങ്ങളില്‍ അഭിനയിക്കുക പ്രയാസമാണെന്നാണ് ശബാന പറയുന്നത്. തനിയ്ക്ക് മലയാളത്തില്‍ നിന്ന് മുമ്പ് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഭാഷ പ്രശ്‌നമായതിനാല്‍ അവ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും നടി . ഭാഷ അറിയാത്തതിനാല്‍ കഥാപാത്രങ്ങളോട്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog